Luxury Yachts

KERALA to SOUTH EAST ASIA HITCH Mountaineering // EP forty nine // PATTAYA See Place, PATTAYA THAILAND





Gift FOR YOU Video Backlink

വിഡിയൊ ഇഷ്ടം ആയെങ്കിൽ SUBSCRIBE ചെയ്യണെ 😇😇
——————–
. കേരളത്തിൽ നിന്നും റോഡ്‌ മാർഗ്ഗം 9 സൗത്ത്‌ ഏഷിയൻ രാജ്യങ്ങളിലൂടെ ഒരു HITCH HIKE യാത്ര അതാണു ഉദ്ദേശം , ഇന്ത്യ,ഭൂട്ടാൻ,മ്യാന്മർ,വിയറ്റ്നം ,ലവൊസ്‌,കംബോഡിയ,തായിലാന്റ്‌, മലേഷ്യ, സിങ്കപ്പൂർ , തുടങ്ങിയ രാജ്യങ്ങളിലൂടെ യാത്ര ചെയ്യാൻ ആണു ഉദ്ദേശം , എത്ര ദിവസം എടുക്കും എന്ന് അറിയില്ല, എതൊക്കെ വഴിയിലൂടെയാണു സഞ്ചരിക്കുക എന്നും അറിയില്ല , ലക്ഷ്യം പൂർത്തീകരിക്കുവാൻ പ്റ്റുമോ എന്ന് പോലും ഉറപ്പില്ലാ, കാരണം 9 രാജ്യങ്ങളിലൂടെ അത്രയും അപകടം നിറഞ്ഞ വഴികളാണു കടന്നു പോകണ്ടത്‌ പക്ഷെ പറ്റുന്ന ദൂരം വരെ പോകും , എന്തൊക്കെ സംഭവിച്ചാലും , അവ്സാന നിമിഷം വരെ ശ്രമിച്ച്‌ കൊണ്ടേയിരിക്കും ,
കഴിഞ്ഞ പോലെ കയ്യിൽ പണമില്ലാതെ അല്ല ഇത്തവണ യാത, ഭക്ഷണം , വിസ തുടങ്ങിയവയ്ക്ക്‌ വേണ്ടി യുള്ള പണം കയ്യിൽ കരുതും , പക്ഷെ യാത്ര പരമാവധി മറ്റു വാഹനങ്ങളിൽ ലിഫ്റ്റ്‌ ചോദിച്ച്‌ ആയിരിക്കും ,

എനിക്‌ നിങ്ങളൂടെ സഹകരണം ആവശ്യമാണു, കഴിഞ്ഞ യാത്രകളിൽ യാത്ര വിവരണം , ഫേസ്ബുക്കിലൂടെ എഴുതിയാണു നിങ്ങൾക്ക്‌ മുൻബിൽ എത്തിച്ചത്‌ , എന്നാൽ ഈ യാത്രയിൽ അതിൽ നിന്നും വ്യതസ്ഥമായി , എന്റെ അനുഭവങ്ങൾ വിഡിയോ ഷൂട്ട്‌ ചെയ്ത്‌ , വിവരണം സഹിതം YOUTUBE ൽ Upload ചെയ്യുന്നതാണു, അത്‌ കൊണ്ട്‌ തന്നെ നിങ്ങൾക്ക്‌ ഞാൻ സഞ്ചരിക്കുന്ന് പല രാജ്യങ്ങളിലെ , നല്ലതും , ചീത്തയുമായ കഴ്ചകൾ , അനുഭവങ്ങൾ കാണാവുന്നതാണു . , ഒരു ഹിച്ച്‌ ഹൈക്ക്‌ യാത്ര എനത്‌ വളരെ വ്യതസ്ഥമായ അനുഭവമാണു.
വിഡിയൊ ഇഷ്ടം ആയെങ്കിൽ ലൈക്ക്‌ ചെയ്യാൻ മറക്കരുതെ , കൂടാതെ യാത്രയുടെ മുഴുവൻ ഭാഗങ്ങളും കാണാൻ SUBSCRIBE ചെയ്യുമല്ലൊ.
(NB: ഈ യാത്രയ്യുടെ മുദ്രാവാക്യം എന്നത്‌ മലയാളി ആയതിൽ അഭിമാനിക്കുന്നു എന്നാണു , ‌ മറ്റുള്ളവർക്ക്‌ നമ്മുടെ കേരളത്തെ പരിജയ പ്പെടുത്തുക , മലയാളികൾക്ക്‌ മറ്റു രാജ്യങ്ങളെ പരിജയപ്പെടുത്തുക , എന്നതാണു എന്റെ ലക്ഷ്യം )
#very pleased_to_be_a_malayali #malayali #mallutraveler
Need to have Assistance

Fb :
INSTAGRAM :

I am traveling to Singapore from kerala , so when traveling i will move by 9 country which is. INDIA,BHUTAN ,MYANMAR ,LAOS ,CAMBODIA,VIETNAM ,THAILAND ,MALAYSIA ,SINGAPORE,

This time i am accomplishing absolutely video vlog about the journey , Kindley view all episodes , dont for get to Subscribe the channel.

source

Leave a Reply